App Logo

No.1 PSC Learning App

1M+ Downloads

തുടർച്ചയായ ആറ് ഇരട്ട സംഖ്യകളുടെ ശരാശരി 25 ആണ്. ഈ സംഖ്യകളിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A20

B10

C45

D15

Answer:

B. 10

Read Explanation:

തുടർച്ചയായ ആറ് ഇരട്ട സംഖ്യകളെ x, (x+2), (x+4), (x+6), (x+8), (x+10) എന്നെടുക്കാം.

അങ്ങനെ എങ്കിൽ, തന്നിരിക്കുന്നത് ഈ സംഖ്യകളുടെ ശരാശരി 25 ആണ് എന്നാണ്.

അതായത്,

ശരാശരി = ആകെ തുക / എണ്ണം

[x+(x+2)+(x+4)+(x+6)+(x+8)+(x+10)] / 6 = 25

[6x+30]/6 = 25

x + 5 = 25

x = 20

അതായത്,

  • എറ്റവും ചെറിയ സംഖ്യ = x = 20  
  • എറ്റവും വലിയ സംഖ്യ = x+10 = 20 +10 = 30
  • ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം = 30 – 20 = 10

Related Questions:

Find the average.12, 14, 17, 22, 28, 33

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

If the average of 9 consecutive even numbers is 1000, what is the smallest number?

5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x-ൻറ വില?

What is the average of even numbers from 50 to 250?