ഒരു ലൈബ്രറിയിൽ ഞായറാഴ്ച 510 സന്ദർശകരും മറ്റ് ദിവസങ്ങളിൽ 240 സന്ദർശകരുമുണ്ട്. ഒരു ഞായറാഴ്ച മുതൽ ആരംഭിക്കുന്ന 30 ദിവസമുള്ള മാസത്തിൽ, പ്രതിദിന ശരാശരി സന്ദർശകരുടെ എണ്ണം?
A250
B276
C280
D285
Answer:
D. 285
Read Explanation:
ഒരു ഞായറാഴ്ച വെച്ച് തുടങ്ങുന്ന 30 ദിവസമുള്ള ഒരു മാസത്തിൽ, 5 ഞായറാഴ്ചകളുണ്ട്
5 ഞായറാഴ്ച്ചകളിലെ ആകെ സന്ദർശകരുടെ എണ്ണം= 5 × 510 = 2550
ബാക്കി വരുന്ന 25 ദിവസങ്ങളിലെ ആകെ സന്ദർശകരുടെ എണ്ണം= 25 × 240
= 6000
ആകെ സന്ദർശകരുടെ എണ്ണം = 2550 + 6000 = 8550
മാസത്തെ പ്രതിദിന ശരാശരി സന്ദർശകരുടെ എണ്ണം= 8550/30
= 285