Challenger App

No.1 PSC Learning App

1M+ Downloads
പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?

A4

B12

C15

D14

Answer:

D. 14

Read Explanation:

മാധ്യം= ശരാശരി പത്ത് സംഖ്യകളുടെ മാധ്യം 50 10 സംഖ്യകളുടെ തുക= 500 ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം = 54 9 സംഖ്യകളുടെ തുക= 54 × 9 = 486 മാറ്റിയ സംഖ്യ= 500 - 486 = 14


Related Questions:

The sum of 10 numbers is 276. Find their average.
തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകളുടെ ശരാശരി 61 ആണ് . ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
മൂന്നു സംഖ്യകളുടെ ശരാശരി 24. ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ എത്ര?
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 25 ആണ്. പുതുതായി 3 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ 2 വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 3 ആളുകളുടെ ആകെ വയസ്സെത്ര?