Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു സംഖ്യകളുടെ ശരാശരി 24. ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ എത്ര?

A18

B24

C30

D28

Answer:

C. 30

Read Explanation:

  • സംഖ്യകളുടെ ശരാശരി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്, സംഖ്യകളുടെ തുകയെ എണ്ണം കൊണ്ട് ഹരിക്കുമ്പോഴാണ്.

ശരാശരി = തുക / എണ്ണം     

  • മൂന്നു സംഖ്യകളുടെ ശരാശരി 24 എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്, 3 സംഖ്യകളുടെ തുകയെ, 3 കൊണ്ട് ഹരിക്കുമ്പോൾ, 24 കിട്ടും എന്നാണ്. 

(a+b+c) / 3 = 24 

  • ഇതിൽ രണ്ടു സംഖ്യകൾ 14, 28 എന്ന് തന്നിരിക്കുന്നു,

(14+28+c) / 3 = 24 

(42+c) / 3 = 24 

(42+c) = 24 x 3 

(42+c) = 72 

c = 72-42 

c = 30


Related Questions:

6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?
What is the average of all integers between 300 and 450 that are exactly divisible by 13?
If the n th term of an AP is 2n+1. Then the sum of first three terms is
Evaluate: 12(1/2)% of 560 km + 66(2/3)% of 240 km.
Find the mode for the following data of student ages: 16, 17, 15, 17, 16, 15, 14, 14, 13, 17, 13, 12, 12, 16, 10, 14, 17, 10, 11.