15 പേരുടെ ശരാശരി ഭാരം 50 Kg എന്ന് കിട്ടി. പിന്നീട് രണ്ട് പേരുടെ ഭാരങ്ങൾ 48 Kg, 57 Kg എന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നും ശരിയായ ഭാരങ്ങൾ 56 Kg, 64 Kg ആണെന്നും മനസ്സിലായി. എങ്കിൽ ശരിയായ ശരാശരി ഭാരം എത്ര ?
A50 Kg
B66 Kg
C51 Kg
D58 Kg
A50 Kg
B66 Kg
C51 Kg
D58 Kg
Related Questions: