Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി ഭാരം 35 കിലോഗ്രാം ആണ് ടീച്ചറെയും ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഭാരം 36 കിലോഗ്രാം ആയാൽ ടീച്ചറുടെ ഭാരം എത്ര ?

A50

B60

C66

D45

Answer:

C. 66

Read Explanation:

പരിഹാരം:

  • 30 കുട്ടികളുടെ ശരാശരി ഭാരം = 35 kg

  • അതിനാൽ 30 കുട്ടികളുടെ ആകെ ഭാരം = 30 × 35 = 1050 kg

ടീച്ചറെ കൂടി ഉൾപ്പെടുത്തിയാൽ ആകെ ആളുകൾ = 31

  • പുതിയ ശരാശരി = 36 kg

  • അതിനാൽ ആകെ ഭാരം = 31 × 36 = 1116 kg

ടീച്ചറുടെ ഭാരം = 1116 − 1050 = 66 kg

ഉത്തരം: 66 കിലോഗ്രാം.


Related Questions:

അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 78 ഉം മൂന്നാമത്തെ സംഖ്യ 123 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?

ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?
The average of 10 numbers is 12. If 3 is subtracted from each number, what will be the new average?
The average age of 40 pupils in a class is 10.5. If the class teacher is included , the average increases by 5.Then the age of the class teacher is
The average of first 126 odd natural numbers, is: