Challenger App

No.1 PSC Learning App

1M+ Downloads

ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന A, B എന്നീ ഫാക്ടറികളിലെ തൊഴിലാളികളുടെ ആഴ്ച വേദനങ്ങളുടെ ശരാശരികളും മാനക വ്യതിയാനങ്ങളും തന്നിരിക്കുന്നു.

ഫാക്ടറി

ശരാശരി വേതനം (x̅)

SD (𝜎)

തൊഴിലാളികളുടെ എണ്ണം

A

500

5

476

B

600

4

524

ഏതു വ്യവസായ ശാലക്കാണ് വ്യക്യതിഗത വേദനത്തിന്റെ സ്ഥിരത കൂടുതൽ?

Aഫാക്ടറി A

Bഫാക്ടറി B

Cതുല്യ സ്ഥിരത

Dഇവയൊന്നുമല്ല

Answer:

B. ഫാക്ടറി B

Read Explanation:

$CV $= 𝜎/ x̅ x 100

$CV_A = 5/500 \times 100 =1$

$CV_B = 4/600 \times 100 = 0.667$

$CV_A > CV_B$

$ഫാക്ടറി B ക്ക് ആണ് സ്ഥിരത കൂടുതൽ$


Related Questions:

ഒരു ഫാക്ടറിയിൽ നിർമിക്കുന്ന 0.2% ഇനങ്ങൾ ഗുണനിലവാരമില്ലാത്തതാണ്. ഫാക്ടറിയിലെ ഇന്നാണ് 500 എണ്ണം വരുന്ന പാക്കറ്റുകൾ ആക്കുന്നു. ഇത്തരം 1000 പാക്കറ്റുകളിൽ എത്ര എണ്ണത്തിൽ കൃത്യം ഗുണനിലവാരമില്ലാത്ത ഒരു ഇനം ഉണ്ടാകും?
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. E(x²)= 6 ആയാൽ E(x)=
കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?
________ ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.
ബെർണോലി വിതരണത്തിന്റെ മാധ്യം =