ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് :Aഅവസര ചെലവ്Bയഥാർത്ഥ ചെലവ്Cഅധിക ചെലവ്Dപരമാവധി ചെലവ്Answer: A. അവസര ചെലവ് Read Explanation: ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് അവസരച്ചെലവ് (Opportunity Cost).ഇതൊരു സാമ്പത്തിക ശാസ്ത്ര തത്ത്വമാണ്. ഒരു വിഭവം ഒരു കാര്യത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ, അതേ വിഭവം ഉപയോഗിച്ച് നേടാമായിരുന്ന മറ്റൊരു കാര്യത്തിന്റെ നേട്ടമാണ് അവസരച്ചെലവ്. Read more in App