App Logo

No.1 PSC Learning App

1M+ Downloads
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

Aഅച്ചടക്കം,

B,മര്യാദ

Cപങ്കുവെക്കൽ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :അച്ചടക്കം,മര്യാദ,പങ്കുവെക്കൽ


Related Questions:

തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത?
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :
മൂന്നുനാലു തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കുന്ന സമ്പ്രദായം ?
കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
ദേശകുടുംബത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ കാര്യങ്ങൾ ?