App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സിനിമ ഏത്

Aഉള്ളൊഴുക്ക്

Bആടുജീവിതം

Cകാതൽ ദി കോർ

Dഇരട്ട

Answer:

C. കാതൽ ദി കോർ

Read Explanation:

  • ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കാതൽ ദി കോർ.

  • 2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ചിത്രമായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു.

  • പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായും (ആടുജീവിതം), ഉർവ്വശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർ മികച്ച നടിമാരായും ബ്ലെസി മികച്ച സംവിധായകനായും (ആടുജീവിതം) തിരഞ്ഞെടുക്കപ്പെട്ടു.

  • 'ഇരട്ട' രണ്ടാമത്തെ മികച്ച ചിത്രമായിരുന്നു.


Related Questions:

മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം
2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?
സിനിമയെ മോശമായി ചിത്രീകരിക്കാൻ സമൂഹ മാധ്യമങ്ങളിൽ റിവ്യൂ നടത്തിയതിനെതിരെ കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എവിടെ ?
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?