App Logo

No.1 PSC Learning App

1M+ Downloads
'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രാൻസ്

Bഅമേരിക്ക

Cചൈന

Dറഷ്യ

Answer:

C. ചൈന

Read Explanation:

ചൈനീസ് വിപ്ലവം 

  • ചൈനീസ് വിപ്ലവം നടന്ന വർഷം :1911 
  • ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് : സൺ യാത് സെൻ 
  • ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി : സൺ യാത് സെൻ 
  • ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം : 1966 
  • ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി : കുമിന്ത്യാങ് കക്ഷി 
  • 1934 ൽ ആരംഭിച്ച ലോങ്ങ് മാർച്ചിന് നേതൃത്വം നൽകിയത് : മാവോസേതൂങ് 
  • മാവോ സേതൂങ്ൻറെ നേതൃത്വത്തിൽ  രൂപം കൊണ്ട സേന : റെഡ് ആർമി

  • 1839 മുതൽ 1842 വരെ ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ നടന്ന   യുദ്ധം നടന്നത് അറിയപ്പെടുന്നത് : ഒന്നാം കറുപ്പ് യുദ്ധം 
  • ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി : 1842 ലെ നാങ്കിങ് ഉടമ്പടി 
  • യൂറോപ്യൻ ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം : ബോക്സർ കലാപം 
  • പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം : 1949 ഒക്ടോബർ 1

Related Questions:

ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി ഏതാണ് ?

1911ലെ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വിദേശ ആധിപത്യത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം.

2.സൺ യാത് സെൻ ആയിരുന്നു ചൈനീസ് വിപ്ലവത്തിൻറെ പ്രധാന നേതാവ്.

3.വിപ്ലവാനന്തരം ചൈനീസ് റിപ്പബ്ലിക് നിലവിൽ വന്നത് 1914-ലാണ്

ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപെട്ട മഞ്ചു രാജാവ് ആരാണ് ?
ചൈന ജനകീയ റിപ്പബ്ലിക്ക് ആയ വർഷം ?
Kuomintang party established a republican government in Southern China under the leadership of :