App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .

Aധമനികൾ

Bസിരകൾ

Cലോമികകൾ

Dലിംഫാറ്റിക് വെസ്സൽ

Answer:

B. സിരകൾ

Read Explanation:

രക്ത കുഴലുകൾ:

  • ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins).
  • ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ധമനികൾ (Arteries).
  • സിരകളെയും, ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്ത കുഴലുകളാണ് ലോമികകൾ (Capillaries).

 


Related Questions:

ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?
മത്സ്യം ശ്വസിക്കുന്നത്
മനുഷ്യനിലെ മുഖ്യ ശ്വസനാവയവം ഏതാണ് ?