App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cനൈട്രജൻ

Dജലബാഷ്പം

Answer:

D. ജലബാഷ്പം

Read Explanation:

  • നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണപ്പെടുന്നു.

  • നിശ്വാസ വായുവിലെ ജലബാഷ്പമാണ് ഇതിന് കാരണം.

  • നിശ്വാസവായു (ഉച്ഛ്വാസവായു) കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ മഞ്ഞുപോലെ കാണുന്നതിൻ്റെ കാരണം സാന്ദ്രീകരണം (Condensation) ആണ്.


Related Questions:

ഹൃദയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
  2. ഹൃദയത്തിന് കൈമുഷ്ടിയോളം വലിപ്പമുണ്ട്.
  3. മനുഷ്യ ഹൃദയത്തിന് 5 അറകൾ ഉണ്ട്.
  4. ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരത്താലുള്ള ആവരണമാണ് പെരികാർഡിയം.
    രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
    ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
    രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :

    ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശേരിയായവ ഏതെല്ലാമാണ് ?

    1. മനുഷ്യരക്തത്തിന് ചുവപ്പ് നിറം നൽകുന്നത്, രക്തത്തിൽ അടങ്ങിയിരിക്കുന്ന മയോഗ്ലോബിൻ ആണ്.
    2. ഇരുമ്പിന്റെ അംശവും, പ്രോട്ടീനും അടങ്ങിയ സംയുക്തമാണ് ഹീമോഗ്ലോബിൻ.
    3. ഹീമോഗ്ലോബിൻ കാണപ്പെടുന്നത് വെളുത്ത രക്താണുക്കളിൽ ആണ്.
    4. ഹീമോഗ്ലോബിൻ, ഓക്സിജനെ കോശങ്ങളിലേക്കും, അവിടെ നിന്ന് കാർബൺ ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും വഹിച്ച് കൊണ്ടു പോകുന്നു.