പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------Aഅരളി ശലഭംBഇൻഡിഗോ ബട്ടർഫ്‌ളൈCവെങ്കണനീലിDഎരുക്കിതപ്പിAnswer: C. വെങ്കണനീലി Read Explanation: പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് വെങ്കണനീലി. പലപ്പോഴും ഇവയെ ചിത്രശലഭങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. കാണുന്നതും എന്നാൽ നീലനിറവും ഒഴിച്ചാൽ ഇവയുടെ മറ്റ് സവിശേഷതകൾ നിശാശലഭങ്ങളുടേതാണ്.Read more in App