Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻ്റെ തിളനില -------------ആണ്.

A0°C

B101.4°C

C100°C

D10°C

Answer:

C. 100°C

Read Explanation:

  • സാധാരണ അന്തരീക്ഷ മർദ്ദത്തിൽ (1 atmospheric pressure) ശുദ്ധജലം തിളച്ച് വാതകമായി (നീരാവി) മാറുന്ന താപനിലയാണ് 100°C. ഫാരൻഹീറ്റ് സ്കെയിലിൽ ഇത് 212°F ഉം, കെൽവിൻ സ്കെയിലിൽ ഇത് 373.15 K ഉം ആണ്.

  • 0°C: ഇത് ജലത്തിന്റെ ഉരുകൽ നിലയാണ് (Melting point) അല്ലെങ്കിൽ ഹിമാങ്കമാണ് (Freezing point). ഈ താപനിലയിലാണ് ഐസ് ഉരുകി വെള്ളമാകുന്നതും വെള്ളം തണുത്ത് ഐസ് ആയി മാറുന്നതും.


Related Questions:

പർവ്വത പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ തിളനില (Boiling point) :
ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :
High boiling point of water is due to ?
Heat travels through vacuum by:
താപനിലയുടെ തോത് ആയ കെൽവിൻ സ്കെയിൽ ആവിർഭവിച്ചത് ഏത് വാതക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.