Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളിലെ ബന്ധനം

Aബ്രിഡ്ജ് ബോണ്ട്

Bപെപ്റ്റൈഡ് ബോണ്ട്

Cട്രിപ്പിൾ ബോണ്ട്

Dബാക്ക്ബോണ്ട്

Answer:

B. പെപ്റ്റൈഡ് ബോണ്ട്

Read Explanation:

പ്രോട്ടീനുകൾ

  • അമിനോ ആസിഡുകളാൽ നിർമ്മിതമായ കാർബണിക സംയുക്തങ്ങൾ

  • പ്രോട്ടീനുകളിലെ ബന്ധനം - പെപ്റ്റൈഡ് ബോണ്ട്

  • ജീവനുള്ള വസ്തുക്കളുടെ പ്രധാന ഘടകമാണ് പ്രോട്ടീൻ

പ്രോട്ടീനുകളുടെ പ്രധാന ധർമ്മങ്ങൾ

  • ഉപാപചയ പ്രതിപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുക

  • ഡി . എൻ . എ പകർപ്പെടുക്കുക

  • ഉത്തേജകങ്ങളോട് പ്രതികരിക്കുക

  • കോശങ്ങൾക്കും ജീവജാലങ്ങൾക്കും ഘടന നൽകൽ

  • തന്മാത്രകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ

പ്രധാന പ്രോട്ടീനുകൾ

  • ആൽബുമിൻ

  • ഗ്ലോബുലിൻ

  • ഗ്ലോട്ടെൻ

  • ഗ്ലിയാഡിൻ

  • പ്രോട്ടാമിൻ

  • ഹിസ്റ്റോൺ


Related Questions:

കണ്ണാടികളും ലെൻസുകളും നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
ഐസ് നിർമിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു?
സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാൻ ചേർക്കുന്ന വസ്തുവാണ്
ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?
Which among the following chemicals is used in Photography?