Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ പുറത്തിറങ്ങിയ പി ടി ചാക്കോ എഴുതിയ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള പുസ്തകം?

Aഓർമ്മയുടെ തീരങ്ങൾ

Bവിസ്മയ തീരത്ത്

Cജനനായകന്റെ പാതയിൽ

Dകേരള രാഷ്ട്രീയത്തിലെ ഇതിഹാസം

Answer:

B. വിസ്മയ തീരത്ത്

Read Explanation:

•ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്നു പി ടി ചാക്കോ


Related Questions:

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം ?
2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
ലണ്ടൻ നോട്ട്ബുക്ക് ആരുടെ യാത്രാവിവരണ കൃതിയാണ്?
രാത്രിമഴ എന്ന കൃതി രചിച്ചതാര്?