Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടൻ നോട്ട്ബുക്ക് ആരുടെ യാത്രാവിവരണ കൃതിയാണ്?

Aഎസ് കെ പൊറ്റക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഎം ടി വാസുദേവൻ നായർ

Dഇവരാരുമല്ല

Answer:

A. എസ് കെ പൊറ്റക്കാട്

Read Explanation:

മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്. 1980-ൽ ഒരു ദേശത്തിൻറെ കഥ എന്ന കൃതിക്കാണ് ഈ പുരസ്കാരം ലഭിച്ചത്


Related Questions:

"നരിച്ചീറുകൾ പറക്കുമ്പോൾ" എന്ന ചെറുകഥ രചിച്ചതാര്?
' നിറമുള്ള നിഴലുകൾ ' ആരുടെ രചനയാണ് ?
രണ്ടിടങ്ങഴി എന്ന നോവൽ രചിച്ചതാര്?

കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
  2. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ
  3. അമാവാസി, ഗസൽ, മാനസാന്തരം
    മാംസനിബദ്ധമല്ല രാഗം എന്നു ഉദ്ഘോഷിച്ച കുമാരനാശാൻറെ കൃതി?