App Logo

No.1 PSC Learning App

1M+ Downloads
' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

Aഅൽഫോൺസ് കണ്ണന്താനം

Bകുമുദ് ശർമ

Cദയ പ്രകാശ്

Dഒ രാജഗോപാൽ

Answer:

A. അൽഫോൺസ് കണ്ണന്താനം


Related Questions:

2023 ജനുവരിയിൽ ലളിതകലാ അക്കാദമിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ' അശരീവാണി - സൗണ്ട് വിതൗട്ട് ബോഡി ' എന്ന കലാപ്രദർശനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?

2025 ജനുവരിയിൽ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരത്തെ സംബന്ധിച്ചുള്ള ശരിയായ പ്രസ്‌താവന ഏത്

  1. ഇന്ത്യ പൊഖ്‌റാനിൽ നടത്തിയ രണ്ട് ആണവപരീക്ഷണങ്ങളിലും പ്രധാന പങ്ക് വഹിച്ചു
  2. കേന്ദ്ര സർക്കാരിൻ്റെ ആദ്യത്തെ പ്രിൻസിപ്പൽ സയൻറ്റിഫിക് അഡ്വൈസറായിരുന്നു
  3. കേന്ദ്ര ആണവോർജ്ജ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു
    2023 മാർച്ചിൽ ബെഗ്ഗർ ഫ്രീ സിറ്റി എന്ന സംരംഭം ആരംഭിച്ച ഇന്ത്യൻ നഗരം ഏതാണ് ?
    താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?
    ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?