അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?
Aന്യൂഡൽഹി
Bമുംബൈ
Cചെന്നൈ
Dജയ്‌പൂർ
Answer:
A. ന്യൂഡൽഹി
Read Explanation:
5 പ്രമേയത്തിലാണ് പ്രദർശനം നടത്തിയത്.
1. ആസാദി കാ അമൃത് മഹോത്സവ്
2. Women Power (സ്ത്രീ ശക്തി)
3. Youth Power (യുവശക്തി)
4. Nature and Wildlife (പ്രകൃതി, വന്യജീവി)
5. Culture and History (സംസ്കാരം, ചരിത്രം)