ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം
Aഇന്ത്യൻ അൺറെസ്റ്റ്
Bദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ
Cഇന്ത്യൻ സ്ട്രഗിൾ
Dപോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
Aഇന്ത്യൻ അൺറെസ്റ്റ്
Bദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ
Cഇന്ത്യൻ സ്ട്രഗിൾ
Dപോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
Related Questions:
ആഡം സ്മിത്തിന്റെ 'സമ്പൂർണ്ണ പ്രയോജനം' സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
I. ഏതെങ്കിലും ഒരു രാജ്യത്തിന് എല്ലാ വസ്തുക്കളിലും സമ്പൂർണ്ണ പ്രയോജനം ഉണ്ടെങ്കിൽ വ്യാപാരം നടക്കില്ല.
II. ഈ സിദ്ധാന്തം തൊഴിലിന്റെ വിഭജനത്തെ (Division of Labour) പൂർണ്ണമായി അവഗണിക്കുന്നു.
III. വ്യാപാരം നടക്കണമെങ്കിൽ കുറഞ്ഞത് ഒരു രാജ്യത്തിനെങ്കിലും മറ്റേ രാജ്യത്തെ അപേക്ഷിച്ച് കുറഞ്ഞ ഉത്പാദന ചെലവ് ഉണ്ടാകണം.