Challenger App

No.1 PSC Learning App

1M+ Downloads
പി എസ്‌ ശ്രീധരൻ പിള്ളയുടെ സാംസ്‌കാരിക ജീവിതത്തെ കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയ്യാറാക്കിയ പുസ്തകം ?

Aവാമൻ വൃക്ഷ കല

Bസവ്യസാചിയായ കർമ്മയോഗി

Cകർമ്മപഥത്തിലെ യോദ്ധാവ്

Dകർമ്മനിരതൻ

Answer:

B. സവ്യസാചിയായ കർമ്മയോഗി

Read Explanation:

• പി എസ് ശ്രീധരൻപിള്ളയെ കുറിച്ച് കേരളത്തിലെ അറുപത് പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങൾ സമാഹരിച്ചതാണ് പുസ്തകം


Related Questions:

ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശ കാവ്യം ?
കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ഏത്?
"രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?
"സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ " എന്നത് ആരുടെ വരികളാണ് ?
ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?