Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശ കാവ്യം ?

Aഉണ്ണുനീലിസന്ദേശം

Bമേഘ സന്ദേശം

Cചന്ദ്രോത്സവം

Dഉണ്ണിയച്ചീചരിതം

Answer:

A. ഉണ്ണുനീലിസന്ദേശം

Read Explanation:

മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യങ്ങൾ : • ഉണ്ണിയച്ചീചരിതം • ഉണ്ണിച്ചിരുതേവിചരിതം • ഉണ്ണിയാടീചരിതം മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശകാവ്യങ്ങൾ : • ഉണ്ണുനീലിസന്ദേശം • കോക സന്ദേശം • കാക സന്ദേശം


Related Questions:

ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?
ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?

"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?