Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ബൊമ 2020-ൽ പ്രസിദ്ധീകരിച്ച പുസ്തകം

Aബരാക്ക് ബൊമ ഇൻ ഹീസ് ഓൺ വേർഡ്സ്

Bഎ പ്രോമിസ്ഡ് ലാൻഡ്

Cചേഞ്ച് വി കാൻ ബിലീവ് ഇൻ

Dദി അഡാസിറ്റി ഓഫ് ഹോപ്പ്

Answer:

B. എ പ്രോമിസ്ഡ് ലാൻഡ്

Read Explanation:

  • A Promised Land എന്നത് 2020-ൽ പുറത്തിറങ്ങിയ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആത്മകഥയാണ്.
  • ഇദ്ദേഹത്തിന്റെ മെമ്മോയർ (Memoir) പരമ്പരയിലെ ആദ്യ ഭാഗമാണിത്.
  • ഈ പുസ്തകം ഒബാമയുടെ പ്രസിഡന്റ് കാലഘട്ടത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.
  • പ്രധാന വിവരങ്ങൾ:
    • പ്രസിദ്ധീകരണ തീയതി: നവംബർ 17, 2020.
    • പ്രസിദ്ധീകരണ കമ്പനി: Crown Publishing Group.
    • അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ വളർച്ചയും, അധികാരത്തിലിരുന്നപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം ഇതിൽ പങ്കുവെക്കുന്നു.
  • അമേരിക്കയുടെ 44-ാമത് പ്രസിഡന്റായിരുന്നു ബരാക്ക് ഒബാമ (2009–2017).
  • ഇദ്ദേഹം രചിച്ച മറ്റ് പ്രശസ്തമായ പുസ്തകങ്ങൾ:
    • Dreams from My Father (1995)
    • The Audacity of Hope (2006)

Related Questions:

താഴെ തന്നിരിക്കുന്നവയിൽ വരാനിരിക്കുന്ന G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്നവ ഏതാണ്? 
i. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
ii. കൊൽക്കത്ത, മുംബൈ, കുമരകം, കൊച്ചി 
iii. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
iv.  പൂനെ, ഗോവ, കൊച്ചി, ട്രിച്ചി   

ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD എത്രയാണ്?

2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
  2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
  3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
  4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
    Which of the following organisations has constructed roads in high altitude mountainous terrain joining Chandigarh with Manali (Himachal Pradesh) and Leh (Ladakh)?
    ഇന്ത്യയിലെ നിലവിലെ രാഷ്ട്രപതി ആരാണ്?