Challenger App

No.1 PSC Learning App

1M+ Downloads
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്‌സ്‌ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?

Aജഗദീഷ് ചന്ദ്രബോസ്

Bസത്യേന്ദ്രബോസ്

Cസുഭാഷ് ചന്ദ്രബോസ്

Dഡാനിയൽ ബോസ്

Answer:

B. സത്യേന്ദ്രബോസ്


Related Questions:

സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?
ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.
m 1 ​ ഉം m 2 ​ ഉം പിണ്ഡങ്ങളുള്ള രണ്ട് കണികകൾ x-അക്ഷത്തിൽ യഥാക്രമം x 1 ​ ഉം x 2 ​ ഉം സ്ഥാനങ്ങളിലാണ്. അവയുടെ ദ്രവ്യമാനകേന്ദ്രത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
ഭൂഗുരുത്വത്വരണത്തിന്റെ മൂല്യം താഴെ പറയുന്നവയിൽ ഏത് ഘടകത്തെയാണ് ആശ്രയിക്കാത്തത്?