Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള അതിർത്തിരേഖ

Aമക്മോഹൻ രേഖ

Bഡ്യൂറന്റ് രേഖ

Cറാഡ്ക്ലിഫ് രേഖ

Dഗ്രീനിച്ച് രേഖ

Answer:

C. റാഡ്ക്ലിഫ് രേഖ


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ ?

  1. മ്യാൻമർ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്. ചൈന
  2. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, ചൈന
  3. പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ
  4. ചൈന, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ
    ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും അടുത്തുള്ള അയൽരാജ്യം ഏത്?
    Boundary demarcation line between India and Pakistan is known as the :
    ഇന്ത്യ ഏറ്റവുമധികം അതിര് പങ്കിടുന്ന രാജ്യം ?
    ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കുവയ്ക്കുന്ന അയൽ രാജ്യം ഏത്?