App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി വടക്ക്പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം

Aനേപ്പാൾ

Bഭൂട്ടാൻ

Cഅഫ്ഗാനിസ്ഥാൻ

Dചൈന.

Answer:

C. അഫ്ഗാനിസ്ഥാൻ

Read Explanation:

  • ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ
  • ഇന്ത്യയുടെ വടക്കേ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -ചൈന, നേപ്പാൾ, ഭൂട്ടാൻ
  •  ഇന്ത്യയുടെ വടക്ക് കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ- ബംഗ്ലാദേശ്, മ്യാന്മാർ. 
  • ഇന്ത്യയുടെ സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -ശ്രീലങ്ക ,മാലിദ്വീപ്,പാകിസ്ഥാൻ, ഇന്തോനേഷ്യ, തായ് ലൻഡ്,  മ്യാന്മാർ, ബംഗ്ലാദേശ് 
  • ഇന്ത്യയുമായി കരാർത്തിലുള്ള അയൽ രാജ്യങ്ങൾ-പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ, ബംഗ്ലാദേശ്.
     




Related Questions:

Line separates Pakistan and Afghanistan ?
Sikkim not shares boundaries with which country ?
Boundary between India and Pakisthan:
അയൽ രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര ?
The states that shares boundary with Bhutan ?