Challenger App

No.1 PSC Learning App

1M+ Downloads
ആഗോള വ്യാപകമായി വാഹനങ്ങളിൽ ഉപയോഗത്തിൽ ഇരിക്കുന്ന ബ്രേക്ക്

Aവീൽ ബ്രേക്ക്

Bന്യൂമാറ്റിക്കൽ ബ്രേക്ക്

Cഹൈഡ്രോളിക്ക് ബ്രേക്ക്

Dഡിസ്ക് ബ്രേക്ക്

Answer:

A. വീൽ ബ്രേക്ക്

Read Explanation:

വീൽ ബ്രേക്കിംഗ് എന്നത് ഒരു ഹൈഡ്രോളിക് പ്രതിഭാസമാണ്.ഇത് ചക്രത്തിന്റെ ചലനത്തെ പ്രതിരോധിച്ച് വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ഘർഷണം ഉപയോഗിക്കുന്നു.


Related Questions:

ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്
1527 ൽ നടന്ന ഏത് യുദ്ധത്തിലാണ് ബാബർ , റാണ സംഗ നയിച്ച രജപുത്ര സൈന്യത്തെ പരാജയപ്പെടുത്തിയത് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?