Challenger App

No.1 PSC Learning App

1M+ Downloads
ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?

Aകാറ്റഗറി T

Bകാറ്റഗറി M

Cകാറ്റഗറി N

Dകാറ്റഗറി L5N

Answer:

A. കാറ്റഗറി T

Read Explanation:

  • കാറ്റഗറി T എന്നത് സാധാരണയായി ട്രാക്ടറുകൾ, കാർഷിക, വനമേഖലയിൽ ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ഒരു വിഭാഗമാണ്.

  • ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം T കാറ്റഗറിയിൽ പെടുന്നു

  • കൃഷി, വനസംരക്ഷണം, നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്കായി രൂപകൽപ്പന ചെയ്തവയാണ്ഈ വാഹനങ്ങൾ

  • പൊതുവെ വേഗത കുറഞ്ഞ വാഹനങ്ങളാണിവ.

  • ഇവയ്ക്ക് ഭാരം കൂടിയ ഉപകരണങ്ങൾ വലിച്ചുകൊണ്ടുപോകാനും കഠിനമായ ഭൂപ്രദേശങ്ങളിൽ പ്രവർത്തിക്കാനുമുള്ള ശേഷിയുണ്ട്.


Related Questions:

ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയിട്ട് ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
"R 134 a" is ?
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :