App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത ധീരവനിത:

Aആനി ബെസന്റ്

Bഅമൃതാ ഷേർഗൽ

Cമാഡം ബിക്കാജി കാമ

Dജ്യോതി റാവു ഫുലെ

Answer:

C. മാഡം ബിക്കാജി കാമ

Read Explanation:

ദേശീയ പതാക (1947 ജൂലൈ 22) 

  • ഇന്ത്യൻ പതാക അറിയപ്പെടുന്നത്: ത്രിവർണ പതാക
  • ഇന്ത്യയുടെ ത്രിവർണ പതാക രൂപകല്പന ചെയ്തത്: പിംഗലി വെങ്കയ്യ 
  • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം: 3:2
  • വിദേശത്ത് ഒരു ഇന്ത്യൻ പതാക ഉയർത്തിയ ആദ്യ വ്യക്തി : മാഡം ബിക്കാജി കാമ 
  • മാഡം ബിക്കാജി കാമ  ജർമ്മനിയിലെ സ്റ്റഡ് ഗർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ പങ്കെടുക്കുകയും ഒരു ഇന്ത്യൻ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത വർഷം :1907 
  • മാഡം ബിക്കാജി കാമ ഉയർത്തിയ പതാകയിലെ താമരകളുടെ എണ്ണം: 8

Related Questions:

ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ആര് ?
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?
"ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?