Challenger App

No.1 PSC Learning App

1M+ Downloads
വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് :

Aമൗലാന അബ്ദുൾ കലാം ആസാദ്

Bമൗലാന ഷൗക്കത്തലി

Cചിത്തരഞ്ചൻ ദാസ്

Dഖാൻ അബ്ദുൾ ഗാഫർ ഖാൻ

Answer:

D. ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Read Explanation:

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

  • 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
  • ഭാരതരത്നം സ്വന്തമാക്കിയ ആദ്യ വിദേശി 
  • ഗാഫർ ഖാന് ഭാരതരത്നം ലഭിച്ച വർഷം - 1987
  • 'ബാദ്ഷാഖാൻ' എന്നറിയപ്പെടുന്നത്‌ - ഗാഫർ ഖാൻ
  • വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ്
  • അതിര്‍ത്തി പ്രവിശ്യയില്‍ ഉപ്പുസത്യാഗ്രഹത്തിനു (1930) നേതൃത്വം നല്‍കി
  • 'ഖുദാകിത് മത്ഹാർ' എന്ന സംഘടന സ്ഥാപിച്ചത്‌ - ഗാഫർ ഖാൻ
  • സെര്‍വ്വന്റ്‌സ്‌ ഓഫ്‌ ഗോഡ്‌ എന്ന സംഘടന സ്ഥാപിച്ച വ്യക്തി
  • ഇന്ത്യാവിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി പ്രവിശ്യയിലെ നേതാവ്‌
  • ഫക്കീര്‍ ഇ അഫ്ഗാന്‍ എന്നറിയപ്പെട്ട വ്യക്തി
  • റെഡ്‌ ഷര്‍ട്ട്സ്‌ എന്ന പ്രസ്ഥാനം ആരംഭിച്ച നേതാവ്- ഗഫർ ഖാൻ
  • പഖ്തുണ്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി
  • 1962 ൽ ഗാഫർ ഖാനെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന - ആംനെസ്റ്റി ഇന്റർനാഷണൽ

Related Questions:

ആദ്യമായി ബ്രിട്ടീഷ് പാർലമെൻറ്റിൽ അംഗമായ ഇന്ത്യക്കാരൻ :
The nationalist leader who exposed the exploitation of the British Rule in India:
Who among the following attained martyrdom in jail while on hunger strike?
Who is the author of the book 'A gift to the Monotheists'?
"The most dangerous of all Indian rebel leaders" എന്ന് ത്സാൻസി റാണിയെക്കുറിച്ച് പറഞ്ഞത് ആര് ?