Challenger App

No.1 PSC Learning App

1M+ Downloads
സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി

Aറിപ്പൺ പ്രഭു

Bവില്യം ബെൻടിക് പ്രഭു

Cലിട്ടൺ പ്രഭു

Dനോർത്ത് ബ്രൂക്ക് പ്രഭു

Answer:

B. വില്യം ബെൻടിക് പ്രഭു

Read Explanation:

വില്യം ബെൻ്റിക് പ്രഭു  

  • വില്യം ബെൻ്റിക് പ്രഭു ഇന്ത്യയിൽ ഗവർണർ ജനറൽ - 1828 - 1835
  • "സതി" നിരോധിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക് (1829) 
  • 'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്നറിയപ്പെടുന്നത് - വില്യം ബെന്റിക്
  • ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി - വില്യം ബെന്റിക് (കൊൽക്കത്ത, 1835) 
  • തഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ - വില്യം ബെന്റിക്

Related Questions:

The Doctrine of Lapse policy was introduced by ?
ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?
ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?
The Bengal partition came into effect on?
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?