App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bറിച്ചാർഡ് വെല്ലസ്ലി

Cഡൽഹൗസി

Dഎല്ലൻബെറോ

Answer:

C. ഡൽഹൗസി

Read Explanation:

1853 ഏപ്രിൽ 16 നാണ് ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത്. ആദ്യ റെയിൽവേ പാത : ബോംബെ - താനെ


Related Questions:

ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി ആര് ?

താഴെ പറയുന്നവയിൽ വില്യം ബെൻറ്റിക് പ്രഭുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഉദാരമനസ്കനായ ഗവർണർ ജനറൽ എന്ന് അറിയപ്പെട്ടു 

2) ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി എന്ന ആശയവുമായി ഭരണം നടത്തി 

3) കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി 

4) 1829 ൽ ബംഗാളിൽ സതി നിരോധിച്ചു 

Who was the father of Local self Government in India?
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
The viceroy of British India who introduced the 'Illbert bill was :