Challenger App

No.1 PSC Learning App

1M+ Downloads
A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?

A315km

B175km

C275km

D280km

Answer:

D. 280km

Read Explanation:

വേഗം = 35km/hr സമയം = 8 മണിക്കൂർ (9am to 5pm) ദൂരം = വേഗം × സമയം = 35 km/hr × 8 hr = 280 km


Related Questions:

15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?
What is the median of the numbers 8, 5, 13, 6, 15, 26, 20, 31?
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?
10 പേരുടെ ശരാശരി വയസ്സ് 30 ആണ്. എങ്കിൽ 6 വർഷങ്ങൾക്ക് മുൻപ് അവരുടെ വയസ്സിൻറ ശരാശരി?
അമ്മുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 30 ലഭിച്ചു എങ്കിൽ അവളുടെ ആകെ മാർക്ക് എത്ര?