2014-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും.A2023B2024C2025D2026Answer: C. 2025 Read Explanation: തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം 2 അല്ലെങ്കിൽ 3 ആയാൽ തന്നിരിക്കുന്ന വർഷത്തോട്11കൂട്ടുക 2013/4 = ശിഷ്ടം 2 2014 + 11 =2025Read more in App