Challenger App

No.1 PSC Learning App

1M+ Downloads
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിൻ?

Aഎന്റെ മരം

Bവനം വകുപ്പ്

Cഒരു തൈ നടാം

Dഹരിത കേരളം

Answer:

C. ഒരു തൈ നടാം

Read Explanation:

  • 2025ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രോഗ്രാം

  • അപൂർവവും വംശനാശം നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈ നട്ടുപിടിപ്പിക്കുന്നതിനു മുൻഗണന

  • ഉൽഘാടനം ചെയുന്നത് -മുഖ്യമന്ത്രി പിണറായി വിജയൻ

  • 2025 സെപ്റ്റംബർ 30 വരെയാണ് ക്യാമ്പയിൻ


Related Questions:

കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നത് ?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?
കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?