Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ജില്ലയിലെ വേളി-കഠിനംകുളം കായലുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച കനാൽ പാതയാണ് ------

Aപെരിയാർ കനാൽ

Bപാർവതി പുത്തനാർ.

Cപുന്നപ്ര തോട്ടപ്പള്ളി

Dപാലോടുകനാൽ

Answer:

B. പാർവതി പുത്തനാർ.

Read Explanation:

തിരുവനന്തപുരം ജില്ലയിലെ വേളി-കഠിനംകുളം കായലുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച കനാൽ പാതയാണ് പാർവതി പുത്തനാർ.


Related Questions:

ചൂടുവായു നിറച്ച ബലൂണുകളാണ് മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. അതിനുശേഷം സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ------നിർമ്മിച്ചു.
ഏതു വർഷമാണ് ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ?
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു. സമുദ്രഗതാഗതത്തെ മെച്ചപ്പെടുത്തിയ കണ്ടുപിടിത്തം എന്തായിരുന്നു ?
1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ൻ-ഡാർലിംങ്ടൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ റെയിൽപാതയിലൂടെ ഓടിയ ലോക്കോമോട്ടീവ് ഏത് ?