Challenger App

No.1 PSC Learning App

1M+ Downloads
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു. സമുദ്രഗതാഗതത്തെ മെച്ചപ്പെടുത്തിയ കണ്ടുപിടിത്തം എന്തായിരുന്നു ?

Aഎൻജിന്റെ കണ്ടുപിടുത്തം

Bഇന്ധനങ്ങളുടെ കണ്ടുപിടുത്തം

Cപായ്ക്കപ്പലുകളുടെ കണ്ടുപിടിത്തം

Dചക്രവാതങ്ങളുടെ മുൻകൂട്ടിക്കാണാനുള്ള ഏർപ്പെടുത്തൽ

Answer:

C. പായ്ക്കപ്പലുകളുടെ കണ്ടുപിടിത്തം

Read Explanation:

മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു. കാറ്റിന്റെ ദിശാശക്തികൊണ്ട് സഞ്ചരിക്കുന്ന പായ്ക്കപ്പലുകളുടെ കണ്ടുപിടിത്തം സമുദ്രഗതാഗതത്തെ മെച്ചപ്പെടുത്തി. അതോടെ മറ്റുദേശങ്ങളിലേക്കുള്ള യാത്രകൾ വർധിച്ചു.


Related Questions:

താഴെ പറയുന്നവയിൽ അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആരാണ് ?
സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?
മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?
ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസ് ഏതു വർഷത്തിലാണ് ?