ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
1. പ്രാചീന തമിഴ് കൃതിയായ 'മധുരൈ കാഞ്ചി'യിൽ ഓണത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്.
2. തിരുവല്ല മേച്ചേരി ഇല്ലത്തു നിന്നും ലഭിച്ച സ്ഥാണുരവിയുടെ 17-ാം ഭരണ വർഷം രേഖപ്പെടുത്തിയ ഒരു ചെമ്പ് ലിഖിതത്തിൽ ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.