Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാമാങ്കം ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്

Aചോള വംശം

Bകുലശേഖരപുരം

Cപാണ്ഡ്യ വംശം

Dചോക്കൂർ വംശം

Answer:

B. കുലശേഖരപുരം

Read Explanation:

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.


Related Questions:

ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം
“മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട് വീടും ഉയർന്ന തോണികളും തിരിച്ചറിയാൻ പാടില്ലാതായി" ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക .
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്‌ ?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 1. പ്രാചീന തമിഴ് കൃതിയായ 'മധുരൈ കാഞ്ചി'യിൽ ഓണത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. 2. തിരുവല്ല മേച്ചേരി ഇല്ലത്തു നിന്നും ലഭിച്ച സ്ഥാണുരവിയുടെ 17-ാം ഭരണ വർഷം രേഖപ്പെടുത്തിയ ഒരു ചെമ്പ് ലിഖിതത്തിൽ ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.