Challenger App

No.1 PSC Learning App

1M+ Downloads
കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന കാർട്ടൂൺ സമാഹാരം ആരെക്കുറിച്ചുള്ളതാണ്?

Aപട്ടാഭി സീതാരാമയ്യ

Bജവഹർലാൽ നെഹ്റു

Cഅംബേദ്കർ

Dരാജേന്ദ്ര പ്രസാദ്

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

  • ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അറിയപ്പെടുന്നു. 
  • കെ. ശങ്കരപ്പിള്ള എന്നാണ് യഥാർത്ഥ പേര്.
  • മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു.

Related Questions:

കോമൺവെൽത്ത് സ്ഥാപകൻ എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ച ഇന്ത്യൻ നേതാവ്?
' ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ ' എന്ന മുദ്രാവാക്യമുയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
കാൽപാക്കം ആറ്റോമിക കേന്ദ്രം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു ?
അപ്സര ന്യൂക്ലിയർ റിയാക്ടറിന് ആ പേര് നൽകിയ പ്രധാനമന്ത്രി ആരാണ്?