Challenger App

No.1 PSC Learning App

1M+ Downloads
"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :

Aപ്രതിഗ്രാഹിക

Bആധാരിക

Cപ്രയോജികത

Dസംബന്ധിക:

Answer:

D. സംബന്ധിക:

Read Explanation:

  • വിഭക്തിപ്രത്യയങ്ങൾ: മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തികൾ.
  • എ - പ്രതിഗ്രാഹിക - അമ്മയെ, അച്ഛനെ
  • ഓട് - സംയോജിക - അമ്മുവിനോട്, വേണുവിനോട്
  • ക്ക്, ഉ് - ഉദ്ദേശിക - അശ്വിതക്ക്, അശ്വിന്
  • ആൽ - പ്രയോജിക - അവനാൽ, രോഗത്താൽ
  • ഉടെ, റ്റെ - സംബന്ധിക - പൂച്ചയുടെ, ആനയുടെ
  • ഇൽ, കൽ - ആധാരിക - വീട്ടിൽ, പടിക്കൽ

Related Questions:

പ്രയോജികാ വിഭക്തിയുടെ കാരകം ഏത് ?
"മിശ്രവിഭക്തി' എന്നറിയപ്പെടുന്നത് :
ചേർച്ചയുള്ള രണ്ടു പദങ്ങളെ വിഭക്തി പ്രത്യയത്തിന്റെ സഹായമില്ലാതെചേർത്തെഴുതുന്നത് :
"അമ്മ കുഞ്ഞിന് അപ്പം കൊടുത്തു" - ഏത് വിഭക്തിയിൽ പെടുന്നു?
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?