"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :Aപ്രതിഗ്രാഹികBആധാരികCപ്രയോജികതDസംബന്ധിക:Answer: D. സംബന്ധിക: Read Explanation: വിഭക്തിപ്രത്യയങ്ങൾ: മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തികൾ.എ - പ്രതിഗ്രാഹിക - അമ്മയെ, അച്ഛനെഓട് - സംയോജിക - അമ്മുവിനോട്, വേണുവിനോട്ക്ക്, ഉ് - ഉദ്ദേശിക - അശ്വിതക്ക്, അശ്വിന്ആൽ - പ്രയോജിക - അവനാൽ, രോഗത്താൽഉടെ, റ്റെ - സംബന്ധിക - പൂച്ചയുടെ, ആനയുടെ ഇൽ, കൽ - ആധാരിക - വീട്ടിൽ, പടിക്കൽ Read more in App