Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ നദികളുടെ ദൃഷ്ടിപ്രദേശങ്ങൾ ____________എന്നറിയപ്പെടുന്നു .

Aനീർത്തടങ്ങൾ

Bജലാഭിവാജകം

Cനദീതടങ്ങൾ

Dമഴവെള്ളക്കൊയ്ത്ത്

Answer:

A. നീർത്തടങ്ങൾ

Read Explanation:

ശരിയായ ഉത്തരം: നീർത്തടങ്ങൾ

ചെറിയ നദികളുടെയോ തോടുകളുടെയോ ദൃഷ്ടിപ്രദേശങ്ങളെ നീർത്തടങ്ങൾ (Watersheds) എന്നാണ് വിളിക്കുന്നത്.


Related Questions:

ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
ഒരു നദി മറ്റൊരു നദിയുടെ ഒഴുക്ക് പിടിച്ചെടുക്കുന്ന 'റിവർപൈറസി എന്നറിയപ്പെടുന്ന സവിശേഷമായ ഒരു പ്രതിഭാസത്താൽ സവിശേഷമായ ഇന്ത്യയിലെ ഏത് നദി സംവിധാനമാണ്?
മധ്യഘട്ടത്തിലോ കീഴ്ഘട്ടത്തിലോ അവസാദങ്ങളുടെ ഭാരം കാരണം വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി സൃഷ്ടിക്കുന്ന ഭൂരൂപമാണ്
തെക്കേ ഇന്ത്യയിലെ കാവേരി നദിയുടെ ഉത്ഭവസ്ഥലം ഏതാണ്?
ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ലോകത്തിലെ ഏക നദി :