App Logo

No.1 PSC Learning App

1M+ Downloads
സെട്രൽ വിസ്ത പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

Aദേശീയപാത വികസനം

Bപാർലമെൻറ് സമുച്ചയ നിർമ്മാണം

Cകേന്ദ്രപദ്ധതികളുടെ പ്രചരണം

Dകേന്ദ്രജീവനക്കാരുടെ പെൻഷൻ പദ്ധതി

Answer:

B. പാർലമെൻറ് സമുച്ചയ നിർമ്മാണം

Read Explanation:

  • സെൻട്രൽ വിസ്ത പദ്ധതി, ഡൽഹിയിലെ ഇന്ത്യ ഗേറ്റിന് സമീപത്തുള്ള സർക്കാർ കെട്ടിടങ്ങളെയും രാഷ്ട്രപതിഭവനെയും പുനർനിർമ്മിക്കാനും നവീകരിക്കാനുമുള്ള ഒരു പദ്ധതിയാണ്.

  • ഇതിൽ പുതിയ പാർലമെൻ്റ് സമുച്ചയം നിർമ്മിക്കുന്നതും ഉൾപ്പെടുന്നു.


Related Questions:

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

First Malayali woman to become a Member of the Rajya Sabha
The Joint sitting of both the Houses is chaired by the
2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര് ?