App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായത് ?

Aഉത്പാൽ കുമാർ സിംഗ്

Bഓം ബിർള

Cസ്നേഹലത ശ്രീവാസ്തവ

Dജസ്‌കിരൺ സിംഗ്

Answer:

A. ഉത്പാൽ കുമാർ സിംഗ്

Read Explanation:

ലോക്സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ - സ്നേഹലത ശ്രീവാസ്തവ


Related Questions:

പൊതുമുതലിൻറെ വിനിയോഗം പരിശോധിക്കുകയും ദുർവിനിയോഗം തടയുകയും ലക്ഷ്യം ആയുള്ള പ്രധാന പാർലമെൻററി ധനകാര്യ കമ്മിറ്റി ഏതാണ്?
സെട്രൽ വിസ്ത പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?
The speaker's vote in the Lok Sabha is called:
The members of the Rajya Sabha are elected for :
While General Emergency is in operation, the duration of Lok Sabha can be extended for aperiod of :