Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് ----.

Aപ്രവേഗം

Bആവേഗം

Cമൊമെന്റവ്യത്യാസ നിരക്ക്

Dത്വരണം

Answer:

C. മൊമെന്റവ്യത്യാസ നിരക്ക്

Read Explanation:

മൊമെന്റവ്യത്യാസ നിരക്ക് (Rate of Change of Momentum):

Screenshot 2024-11-25 at 2.40.44 PM.png
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് മൊമെന്റവ്യത്യാസ നിരക്ക്.

മൊമെന്റവ്യത്യാസ നിരക്ക് = മൊമെന്റവ്യത്യാസം / സമയം


Related Questions:

ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?
ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.