Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.

Aകുറവായിരിക്കും

Bകൂടുതലായിരിക്കും

Cഭൂജ്യം ആയിരിക്കും

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. കൂടുതലായിരിക്കും

Read Explanation:

ന്യൂട്ടന്റെ രണ്ടാം ചലന നിയമം (Newton's Second Law of Motion):

Screenshot 2024-11-25 at 2.59.40 PM.png
  • ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് കൂടുതലായിരിക്കും.

  • ഇത് ആദ്യമായി പ്രസ്താവിച്ചത് സർ ഐസക് ന്യൂട്ടനാണ്.

  • ഇതാണ് ന്യൂട്ടന്റെ രണ്ടാം ചലന നിയമം.


Related Questions:

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം, പൂജ്യമല്ലെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ ---- എന്നു പറയുന്നു.
നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം --- ആയി പരിഗണിക്കുന്നു.
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.
‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?