App Logo

No.1 PSC Learning App

1M+ Downloads
‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഒരു ദേശത്തിൻറെ കഥ

Bഖസാക്കിന്റെ ഇതിഹാസം

Cനാലുകെട്ട്

Dഉമ്മാച്ചു

Answer:

B. ഖസാക്കിന്റെ ഇതിഹാസം

Read Explanation:

  • 1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിച്ചത് .
  • പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് -1990 -ൽ 
  • രവി ,അപ്പുക്കിളി ,മൈമുന,അള്ളാപ്പിച്ച മൊല്ലാക്ക എന്നിവർ ഈ നോവലിലെ കഥാപാത്രങ്ങളാണ് .

Related Questions:

'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?
'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?