App Logo

No.1 PSC Learning App

1M+ Downloads
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?

Aവി.ടി. ഭട്ടതിരിപ്പാട്

Bചട്ടമ്പി സ്വാമികൾ

Cപണ്ഡിറ്റ് കറുപ്പൻ

Dവൈകുണ്ഠ സ്വാമികൾ

Answer:

B. ചട്ടമ്പി സ്വാമികൾ

Read Explanation:

  • വേദം പഠിക്കുവാൻ ആരാണ് യോഗ്യൻ എന്ന വിഷയം അതി വിശദമായി വിശകലനം ചെയ്യുന്ന ചട്ടമ്പി സ്വാമികളുടെ ഒരു കൃതിയാണ് വേദാധികാരനിരൂപണം .
  • ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് -അയ്യപ്പൻ 
  • കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് -ചട്ടമ്പി സ്വാമികൾ 
  • ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ -ചട്ടമ്പി സ്വാമികൾ 
  • കൃതികൾ -ആദിഭാഷ ,പ്രാചീന മലയാളം ,വേദാന്തസാരം ,ജീവകാരുണ്യ നിരൂപണം ,മോക്ഷപ്രദീപ ഖണ്ഡനം ,പുനർജന്മ നിരൂപണം ,പരമഭട്ടാര ദർശനം .

Related Questions:

ആസ്വാദനക്കുറിപ്പിന്റെ വിലയിരുത്തൽ സൂചകമായി പരിഗണിക്കാവുന്നത് ഏത് ?
Which among the following is not a work of Kumaran Asan?
രാമനാലാമപത്തെ കവി എന്തായി കല്പിച്ചിരിക്കുന്നു?
കാട്ടുകുതിര എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് ?
ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?